പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു.. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ്…

പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഇളമന്നൂരാണ് സംഭവം. ഡിവൈഎഫ്ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button