കുതിച്ച് സ്വർണവില.. ആശങ്കയോടെ ഉപഭോക്താക്കൾ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ് ഇന്നലെ ഉയർന്നത്. ഇതോടെ മൂന്ന് ദിവസങ്ങൾക്ക ശേഷം സ്വർണവില 73000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73360 രൂപയാണ്

Related Articles

Back to top button