ജോലിക്കെത്തിയിട്ട് അഞ്ച് ദിവസം മാത്രം..പീച്ചി ഡാമില്‍ വീണ് കരാര്‍ ജീവനക്കാരന്‍ മരിച്ചു..
പമ്പിംഗ് സ്റ്റേഷന്‍ കരാര്‍ ജീവനക്കാരന്‍ പീച്ചി ഡാമില്‍ വീണു മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അനില്‍ (40) ആണ് ഡാമില്‍ മുങ്ങി മരിച്ചത്. തൃശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിന്റനന്‍സ് ജീവനക്കാരനാണ്. അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹം പീച്ചി ഡാമില്‍ ജോലിയ്ക്ക് വന്നത് എന്നാണ് വിവരം.