സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് അപകടം.. ഡ്രൈവറടക്കം പത്തുപേർ…
സ്വകാര്യബസ് ടിപ്പർ ലോറിയിൽ ഇടിച്ച് വൻ അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.കോഴിക്കോട് കുറ്റ്യാടിയിലാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു .



