യുവാവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു..
കിളിമാനൂർ : യുവാവിനെ വീടിനു സമീപം പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.കിളിമാനൂർ കടമ്പാട്ടുകോണം ഓടക്കുഴി വീട്ടിൽ സന്തോഷ് (38) ആണ് മരിച്ചത് പോസ്റ്റുമാർട്ടം നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ജെസിബി ഓപ്പറേറ്ററായി ജോലി നോക്കിയിരുന്നു. ഭാര്യ: ആതിര മകൾ : നിവേദ്യ