സംസ്ഥാനത്തെ വീണ്ടും ഉയർന്ന് സ്വർണ്ണവില….ഇന്നത്തെ സ്വർണ്ണവില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.

മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10രൂപയാണ് ഉയർന്നത്. വിപണി വില 7100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപയാണ് ഉയർന്നത്. വിപണിവില 5865 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്

Related Articles

Back to top button