യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി….
യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്ന് ഒഴിവാക്കി. ചാണ്ടിനെ അനുകൂലിച്ചും പാർട്ടിക്കെതിരെയും സംസാരിച്ചു എന്നതാണ് കുറ്റം.