ട്രെയിനിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.. മരിച്ചത്…

കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി നന്തിമേൽപാലത്തിനടിയിൽ വച്ചാണ് അപകടം. ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഇടിച്ച ട്രെയിൻ ഏതാണെന്നും തിരിച്ചറിഞ്ഞില്ല.

Related Articles

Check Also
Close
Back to top button