സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം…

എറണാകുളം തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസ്സിൽ നിന്ന് വീണ് വയോധിക മരിച്ചു.പേട്ട സ്വദേശി സുജാത 64 വയസ്സാണ് മരണപ്പെട്ടത്. ചൂരക്കാട് ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറുമ്പോഴാണ് കൈ വിട്ട് താഴെ വീണത്. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.

Related Articles

Back to top button