ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍…

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ഇടുക്കി ഡിഎംഒ ഡോ. എല്‍ മനോജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടേതാണ് ഉത്തരവ്. മനോജിനെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

Related Articles

Back to top button