മാസപ്പിറവി ദ്യശ്യമായാല്‍ അറിയിക്കണം…
റമദാന് 29 തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി ദ്യശ്യമായാല്‍ വിവരം അറിയിക്കണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്കി യുഎഇ ചന്ദ്രദര്‍ശന സമിതി. ആകാശത്ത് ചന്ദ്രകല ദൃശ്യമാകുന്നത് കാണുന്നവര്‍ 026921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമിതി അറിയിച്ചു. ഈ വര്‍ഷം റമദാന് 30 പൂര്‍ത്തീകരിക്കുമെന്നാണ് ഇന്റര്‍നാഷ്ണല്‍ അസ്ട്രോണമി സെന്ററിന്റെ പ്രവചനം.