വിപിവിവി നിക്ഷേപത്തട്ടിപ്പ്… 3 പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും…

വിപിവിവി നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതി ഡോ. സാബിനെ തേടി ദില്ലി പൊലീസ്. ഉത്തരാഖണ്ഡിലുള്ള മറ്റൊരു പ്രതി അഖീൽ അഹമ്മദിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കേരള പൊലീസ് കേസ് എടുത്തുന്നതിന് പിന്നാലെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ദില്ലിയിൽ നിന്ന് മാറ്റിയെന്ന് അറസ്റ്റിലായ വെങ്കിട്ട് വെങ്കിട് ദില്ലി പൊലീസിനോട് സമ്മതിച്ചു. പ്രതികളുടെ ജാമ്യപേക്ഷ നാളെ ദില്ലി കോടതി പരിഗണിക്കും.

Related Articles

Back to top button