വിഴിഞ്ഞം ​ഗേറ്റ് വേ തുറക്കുന്നു….അനുമതി നൽകി ​ദേശീയപാത അതോറിറ്റി….

തിരുവനന്തപുരം : വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 ന് തുടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് എൻഎച്ച്എഐ അനുമതി ലഭിച്ചിരിക്കുകയാണ്. തീയതി സർക്കാർ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞമാസം ദേശീയപാതയിൽ ട്രയൽ റൺ നടത്തിയിരുന്നു.

Related Articles

Back to top button