ടെക് മേഖലയിലെ പ്രമുഖരുടെ ആവശ്യം തള്ളി ട്രംപ്….

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് നിയന്ത്രണങ്ങൾ വേണമെന്നും വികസന വേഗത കുറയ്ക്കണമെന്നുമുള്ള സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ ആവശ്യം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയർലൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. എഐ വിമർശകർ ‘മോശം ശക്തികൾ’ ആണെന്നും ഒരിക്കലും സംഭവിക്കില്ലാത്ത കാര്യങ്ങളാണ് ഇത്തരക്കാർ ഉന്നയിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

Back to top button