വീട്ടിൽ പോയി ചോദിക്കൂ എന്ന് പറഞ്ഞവരോട്, വീട്ടിൽ പോയി ഇരിക്കൂ എന്ന് പറഞ്ഞ് ജനങ്ങൾ… പരിഹസിച്ച് പി എം എ സലാം…

പിണറായി വിജയനെ പരിഹസിച്ച് പി എം എ സലാം. വീട്ടിൽ പോയി ചോദിക്കൂ എന്ന് പറഞ്ഞവരോട്,
വീട്ടിൽ പോയി ഇരിക്കൂ എന്ന് പറഞ്ഞ് ജനങ്ങൾ എന്നാണ് പരിഹാസം. ധർമ്മടത്ത് നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ പിന്നിലാണ്. കഴിഞ്ഞ തവണ നാല് റൗണ്ട് കഴിഞ്ഞപ്പോൾ പിണറായിയുടെ ലീഡ് 10000 ആയിരിന്നു.

Related Articles

Back to top button