Thiruvananthapuram
-
രണ്ടര വയസുകാരിയ്ക്ക് ടീച്ചറുടെ ക്രൂരമര്‍ദനം….കുട്ടിയെ ബിന്ദു അടിച്ചത്…….
രണ്ടര വയസുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്.…
Read More » -
സീരിയൽ സെറ്റിൽ പീഡനം.. പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസെടുത്ത് പൊലീസ്…
സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.അതേസമയം സംഭവത്തിൽ നിയമപരിഹാരം ഉണ്ടാകുന്നത് വരെ അസീം ഫാസിലിനെ…
Read More » -
സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ…റിപ്പോര്‍ട്ട് തേടി മന്ത്രി…
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മടവൂര്‍ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.…
Read More » -
തിരുവനന്തപുരത്ത് റെയില്‍വേ മതില് ഇടിഞ്ഞ് വീണു കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു…കൗണ്ടറിൽ…
തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.കഴിഞ്ഞ കുറെ…
Read More » -
പൊലീസിനെ വട്ടംചുറ്റിച്ച് പ്രതി… കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘തപ്പി’ പൊലീസ്…
തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പൊലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി…
Read More »