Thiruvananthapuram
-
വിനോദ സഞ്ചാരിയെ രക്ഷിക്കാൻ ശ്രമിക്കവെ.. കൈ കയാക്കിംഗ് വള്ളത്തിലെ ഹൂക്കിനിടയിൽ പെട്ട് ഗൈഡിന് ദാരുണാന്ത്യം…
വർക്കല അഞ്ചുതെങ്ങ് കായിക്കരയിൽ കയാക്കിംഗ് ഗൈഡ് കായലിൽ വീണ് മരിച്ചു. കായിക്കര സ്വദേശി മണിയൻ(60) ആണ് മരിച്ചത്. വിനോദസഞ്ചാരികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽപെട്ട വിനോദ സഞ്ചാരിയെ…
Read More » -
തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി.. രണ്ട് ഗുണ്ടകൾ പിടിയിൽ… കുട്ടിയെ കൊണ്ടുപോയത് എന്തിനെന്നോ?…
തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. പൊലീസ് പിന്തുടര്ന്നെത്തി ആഷിക്കിനെ രക്ഷപ്പെടുത്തുകയായിരുന്നു.പൊലീസ്…
Read More » -
പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി.. അന്വേഷണം ആരംഭിച്ച് പൊലീസ്…
തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ നാലംഗ സംഘം തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെയാണ് കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ…
Read More » -
നടന്നത് കോടികളുടെ തട്ടിപ്പ്…പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി…
പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും.…
Read More » -
വ്യാജ ആധാർ കാർഡുമായി വർഷങ്ങളായി തിരുവനന്തപുരത്ത് താമസം… ബംഗ്ലാദേശുകാർ അറസ്റ്റിൽ…
തിരുവനന്തപുരം: പശ്ചിമ ബംഗാൾ സ്വദേശികളുടെ പേരിൽ രേഖകളുണ്ടാക്കി വർഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്തെ വാടക…
Read More »