തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ജയിൽവകുപ്പ് ശുപാർശ. പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് ജയിൽ മേധാവി എസ്. ശ്രീജിത്ത്…