News
-
Latest News
കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി പരമേശ്വരയ്ക്ക് ഹൃദയാഘാതമെന്നാണ് സൂചന. ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ജി പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എംഎൽസി…
Read More » -
Kerala
മഴ കുറയുന്നു ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട…
Read More » -
Kerala
വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ രാജശ്രീ
ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയില്‍ കോടതിയലക്ഷ്യ ഹർജി നല്കാന് എഴുത്തുകാരി ആർ രാജശ്രീ. നോവല്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകുക. തലശേരി…
Read More » -
Kerala
അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടി സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു
കാസർകോട്: അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് മറിച്ചുവിറ്റു. കാസർകോട് ചന്തേര സ്റ്റേഷനിലാണ് സംഭവം. ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ സിപിഒ…
Read More » -
Kerala
ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ കളർകോട് ക്ഷേത്രക്കുളത്തിൽ (താനാകുളം) കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളർകോട് വാര്യത്തുവെളി വീട്ടിൽ പരേതനായ ബാബുവിന്റെ മകനായ ബിനു (28) ആണ് മരണപ്പെട്ടത്.…
Read More »




