News
-
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയിക്കാന….അരങ്ങേറ്റത്തില്‍ റാണയ്ക്ക് മൂന്ന് വിക്കറ്റ്…
ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 249 റണ്‍സ് വിജയലക്ഷ്യം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ജോസ് ബ്ടലര്‍ (52),…
Read More » -
ജോലി തേടി ചെന്നെത്തിയത് യുദ്ധഭൂമിയിൽ… രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി വാഗ്ദാനത്തിൽ റഷ്യയിൽ എത്തി യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പൊഴിയൂർ…
Read More » -
മിഹിറിന്റെ മരണം.. അമ്മയും ബന്ധുക്കളും പറയുന്നതിൽ വൈരുദ്ധ്യം.. ദുരൂഹത ആരോപിച്ച് പിതാവ്…
തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്ന് എത്തിയതിന് ശേഷം മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആ…
Read More » -
കഞ്ചാവടിച്ച് കിറുഞ്ചി ബസ് ഓടിച്ചു.. പ്രതിയെ കയ്യോടെ പൊക്കി പൊലീസ്.. പോക്കറ്റിൽ നിന്നും ലഭിച്ചത്….
കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.പെരുമണ്ണ – കോഴിക്കോട് പാതയിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ഫൈജാസിനെയാണ്…
Read More » -
7 വയസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം.. ആശുപത്രിയിൽ എത്തിച്ചതോടെ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ.. അച്ഛൻ അറസ്റ്റിൽ…
7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്…
Read More »