News
-
Kerala
21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ് ; വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ
21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ്. ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് റെയിൽവേ അറ്റകുറ്റപ്പണിയെ തുടർന്ന് വഴിതിരിച്ചുവിട്ടതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ഒക്ടോബർ…
Read More » -
Kerala
ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ ഡിജിറ്റൽ പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്ത്
മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ ഡിജിറ്റൽ പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയുടെ ഫോൺ സെർച്ച് ഹിസ്റ്ററിയിൽ കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ലോറൻസ്…
Read More » -
Kerala
സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസിൽ പരാതി
സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലൻസിൽ പരാതി. സിഎംപിയുടെ സംസ്ഥാന…
Read More » -
Alappuzha
ആലപ്പുഴയിലെ രണ്ടുവയസുകാരന്റെ മരണം.. കുട്ടികൾക്ക് ലഭിച്ച അരി.. പിതാവിനെതിരെ ഗുരുതര ആരോപണവുമായി വാർഡ് മെമ്പർ
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും അനീമിയയും മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൂടുതൽ ആരോപണങ്ങൾ. സ്കൂളിൽനിന്ന് കുട്ടികൾക്ക് ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് സമീപത്തെ ഹോട്ടലിൽ…
Read More » -
Alappuzha
അമ്പലപ്പുഴയിലെ ജി.സുധാകരന്റെ വിമതനെ യൂത്ത് കോൺഗ്രസ് തിരിച്ചെടുത്തു
അമ്പലപ്പുഴ – അമ്പലപ്പുഴയിൽ ജി.സുധാകരനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യപ്രതികരണം നടത്തുകയും തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിന്റെ സസ്പെൻഷൻ യൂത്ത് കോൺഗ്രസ് പിൻവലിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഷാനു ഭൂട്ടോയുടെ സസ്പെൻഷനാണ് പിൻവലിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എം.പി പ്രവീൺ പ്രസ്ഥാവന ഇറക്കിയത്.…
Read More »




