Latest News
-
അവകാശികളില്ലാതെ സംസ്ഥാനത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 2133.72 കോടിരൂപ; മുന്നിലുള്ളത് ഈ ജില്ല
അവകാശികളില്ലാതെ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്നത് 2133.72 കോടിരൂപ. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ കണക്കിൽ മുന്നിലുള്ളത് എറണാകുളമാണ്. 307.69 കോടി രൂപയാണ് ജില്ലയിൽ അവകാശികളെ…
Read More » -
Kerala
കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയ; ‘ആശുപത്രിയുടെ ഭാഗത്ത് നിന്ന് ബോധപൂർവം വീഴ്ചയുണ്ടായിട്ടില്ല’..
തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും…
Read More » -
Kerala
അടിമാലി മണ്ണിടിച്ചിൽ ദുരന്തം: പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി
ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോൺക്രീറ്റ് ബീമുകൾക്കിടയിൽപ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്. ശസ്ത്രക്രിയയിൽ…
Read More » -
ഓരോ ജില്ലകൾക്കും ഇനി ഔദ്യോഗിക പക്ഷിയും പുഷ്പവും വൃക്ഷവും; പദ്ധതിക്ക് തുടക്കമിട്ട് കോഴിക്കോട് കാസർകോഡ് ജില്ലകൾ
ഓരോ ജില്ലക്കും ഔദ്യോഗിക പക്ഷിയും പുഷ്പവും വൃക്ഷവും പ്രഖ്യാപിക്കാൻ സർക്കാർ അനുമതി. ജില്ലതലത്തിലുള്ള സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണ് പുതിയ പദ്ധതി. അവയെ ജില്ല സ്പീഷീസുകളായി പ്രഖ്യാപിക്കാൻ ജില്ല…
Read More » -
കാലിക്കറ്റ് സർവകലാശാല ഡി എസ് യു തെരഞ്ഞെടുപ്പ്; ഗുരുതര ക്രമക്കേടെന്ന് അന്വേഷണ സമിതി
കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. ബാലറ്റ് പേപ്പറിൽ താളപ്പിഴകളും സുരക്ഷാ വീഴചകളുമെന്നാണ് കണ്ടെത്തൽ. സാറ്റലൈറ്റ് ക്യാംപസുകളിലെ തെരഞ്ഞെടുപ്പും…
Read More »
