KSRTC
-
ബസിനടിയില്‍ കുടുങ്ങി…വലിച്ചു കൊണ്ടു പോയത് 30 മീറ്ററോളം….ഗുരുതരമായി പരിക്കേറ്റ സ്ത്രീ….
ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് കാലിന് ഗുരുതരമായ പരിക്ക്. കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. വൈക്കം സ്വദേശിനി…
Read More » -
ഈ റൂട്ടുകളിൽ ഇനി കെഎസ്ആർടിസി ഓടില്ല പകരം സ്വകാര്യ ബസുകൾക്ക് അനുമതി…കാരണമിതാണ്…
ആലപ്പുഴ: കെഎസ്ആർടിസി ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് . ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (ഏണിങ് പെർ കിലോമീറ്റർ) 35 രൂപയിൽ കുറവുള്ള സർവീസുകൾ അയയ്ക്കേണ്ടതില്ലെന്ന നിർദേശത്തെ…
Read More » -
8 വർഷം… കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ…നേടിയത് 39 കോടി…
ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ.…
Read More » -
കെഎസ്ആർടിസി ഉല്ലാസയാത്രാ ബസ് കേടായി….ഡിപ്പോയിൽ നിന്ന് ആളെത്തിയത് മണിക്കൂറുകൾക്ക് ശേഷം…പണം തിരികെ തരാതെ ബസിൽ കയറില്ലെന്ന്….
ചാലക്കുടിയിൽ നിന്ന് ഇടുക്കിയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസ് മാങ്കുളത്ത് വച്ച് കേടായി. മൂന്നാർ ഡിപ്പോയിൽ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് പകരം ബസ് വിട്ടുനൽകിയത്. സ്ത്രീകളും പ്രായമായവരും…
Read More » -
എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും.. എല്ലാ ബസിലും കാമറ.. ഒന്നാം തീയതി തന്നെ…
കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും…
Read More »