Kerala
-
നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി… ലോറിയുടെ പിറകിൽ പിന്നാലെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചു… ആകെ മൊത്തം…
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ള്യേരിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന് സ്വദേശി കിരണ്‍ ഇയാളുടെ സഹായി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന്…
Read More » -
തർക്കത്തിന് വിരാമം….കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്… മുസ്ലിം ലീഗ് പ്രതിനിധി ഒ പി അമ്മദിന്…
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലെ തർക്കത്തിന് വിരാമം. മുസ്ലിം ലീഗ് പ്രതിനിധി ഒ പി അമ്മദിനെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. അഞ്ചിനെതിരെ എട്ടു വോട്ടുകൾക്കാണ് ഒ…
Read More » -
ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്നത് മാതാപിതാക്കൾക്കൊപ്പം… ഏഴു വയസ്സുകാരിയെ തട്ടിയെടുത്തത് പീഡിപ്പിക്കാൻ…
ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ക്ഷേത്രമുറ്റത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി കരഞ്ഞു…
Read More » -
തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്…
തോമസ് കെ തോമസസിപി സംസ്ഥാന പ്രസിഡന്റ്. എന്‍സിപി എസ് ദേശീയാദ്ധ്യക്ഷന് ശരദ് പവാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി എം സുരേഷ് ബാബുവും…
Read More » -
ബസും കാറും കൂട്ടിയിടിച്ചു, അപകടത്തില്‍ മരിച്ച ഒരു വയസുകാരൻ്റെ അമ്മ…
പാലക്കാട് തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ഒരു വയസുകാരൻ്റെ മാതാവും ചികിത്സയിലിരിക്കെ മരിച്ചു. തൃത്താല കുമ്പിടി പെരുമ്പലം പള്ളിപ്പടി സ്വദേശിനി പുളിക്ക വീട്ടിൽ…
Read More »