Kerala
-
Kerala
തിരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഐഎം പാരഡിപ്പാട്ടിൽ കൈവിട്ട കളിയാണ് കളിക്കുന്നത്, കേരളം ജാഗ്രത പുലർത്തണം, വി.ടി ബൽറാം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പാട്ടെഴുതിയ ആളുടെയും അണിയറ…
Read More » -
Kerala
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക…
Read More » -
Kerala
സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ..കള്ളക്കേസ് തെളിയിച്ച് സഹോദരി; എസ്ഐയ്ക്കെതിരെ നടപടി
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്ഐയ്ക്കെതിരെ നടപടി. വിദ്യാനഗര്‍ എസ്ഐ അനൂപിനെ സ്ഥലം മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്കിയ അന്വേഷണ…
Read More » -
Kerala
സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയ സംഭവം…ബോംബ് പടക്കമായി!!
കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി…
Read More » -
Kerala
റബ്ബർ വില കുത്തനെ ഇടിഞ്ഞു; സീസണിലെ ഏറ്റവും കുറഞ്ഞ നിരക്ക്
റബ്ബറിൻ്റെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. നാലാം ഗ്രേഡ് റബ്ബറിന് ഇപ്പോൾ 179 രൂപയും തരംതിരിക്കാത്ത റബ്ബറിന് 174 രൂപയുമാണ് വില. ഈ സീസണിലെ…
Read More »




