Kerala
-
ആലപ്പുഴയിൽ ട്രെയിനിൽ വന്നിറങ്ങി.. ശാരീരികാസ്വാസ്ഥ്യം വന്നപ്പോൾ ആശുപത്രിയിലെത്തിച്ചു.. മലദ്വാരത്തിൽ സിപ്പ് ലോക്കിൽ സെലോ ടേപ്പിട്ട് കടത്തിയത്…
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 ഗ്രാം എംഡിഎംഎയുമായി രണ്ട് ക്രിമിനൽ കേസ് പ്രതികളെ പൊലീസ് പിടികൂടി. ആലപ്പുഴ നോര്‍ത്താര്യാട് വിരശ്ശേരിയില് ശ്രീകാന്ത് (23), മണ്ണഞ്ചേരി,…
Read More » -
‘തെളിവ് നൽകി, കടുത്ത അനാസ്ഥ കാണിച്ചു.. ർജെഡി പ്രവർത്തകന് വെട്ടേറ്റു.. പൊലീസിനെതിരെ രൂക്ഷ വിമർശനം..
വടകര വില്യാപ്പള്ളി ടൗണിൽ വെച്ച് ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്.…
Read More » -
‘പാത്രം നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’.. എം ലീലാവതിക്ക് നേരെ സൈബർ ആക്രമണം..
പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം. ‘വിശന്നൊട്ടിയ വയറുമായി നില്ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍’ എന്ന ലീലാവതി ടീച്ചറുടെ പരാമര്‍ശത്തിന് എതിരെയാണ് സമൂഹ…
Read More » -
പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ കെഎസ്ആർടിസി..
ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രഫഷനൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ കെഎസ്ആർടിസി. മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പുറത്തിറക്കി. വായ്പ്പാട്ടിലും…
Read More » -
പനിച്ച് തലകറങ്ങി കിടന്ന യുവതിയെ സഹായവാഗ്ദാനം നൽകി കയറിപ്പിടിച്ചു.. മണിക്കൂറുകൾക്കകം..
ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരിങ്ങാലക്കുട ലൂണ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന അരിക്കാട്ട്പറമ്പില്‍ വീട്ടില്‍ ഹിരേഷി…
Read More »