Accident
-
പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി ഇടിച്ച് അപകടം.. രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം…
ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ്…
Read More » -
റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണു… നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി….
കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ സീലിംഗ് സ്ലാബ് തകർന്നു വീണു. നിരവധി തൊഴിലാളികളും റെയിൽവേ ജീവനക്കാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും…
Read More » -
ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു… മുൻഭാഗം പൂർണമായും കത്തിനശിച്ചു… അപകടത്തിൽ പെട്ടത്….
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്കര മണ്ണക്കല്ല് ബൈപാസില് വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില് നിന്ന് തീ ഉയരുകയായിരുന്നു.…
Read More » -
റസ്റ്റോറൻറ് മാലിന്യങ്ങൾ ഇടാനെടുത്ത കുഴിയിൽ വീണത് 35 കാരൻ…രാത്രിയിൽ നടക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി വീണത് 30 അടി താഴ്ചയിലേക്ക്….
രാത്രിയിൽ നടക്കാനിറങ്ങി 35കാരൻ വീണത് 30 അടിയുള്ള കുഴിയിൽ. തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി കേരള ഫയർഫോഴ്സ്. റസ്റ്റോറന്റിനോടനുബന്ധിച്ചു മാലിന്യങ്ങൾ ഇടാനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. വിഴിഞ്ഞത്തിന് സമീപം…
Read More » -
ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം.. യുവാവ് മരിച്ചു…
ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.രാത്രി 12 മണിയോടെ കണ്ണൂർ തളാപ്പ് മക്കാനിക്കിന് സമീപമാണ് അപകടം ഉണ്ടായത്.പറശിനിക്കടവ് നണിച്ചേരി…
Read More »