തൃണമൂൽ വിട്ട 20 വിമത എംപിമാർക്ക് സുപ്രീംകോടതി നോട്ടീസ്

തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണൽ സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) യിൽ ചേർന്ന 20 ലോക്‌സഭ എംപിമാർക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഹർജിയിലാണ് നടപടി. 20 വിമത എംപിമാരെ ആയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ അപേക്ഷയിൽ ലോക്‌സഭ സ്പീക്കർ തീരുമാനമെടുക്കാതെ വെച്ചു താമസിപ്പിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button