അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ആണ് തീപിടുത്തം ഉണ്ടായത്. തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെതി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം. എന്താണ് തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

Related Articles

Back to top button