തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസ്….

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസ്. ജൂനിയർ വിദ്യാർത്ഥി ഏബലിന് എതിരെ പരാതിയുമായി നിരവധി സീനിയർ വിദ്യാർത്ഥിനികൾ രംഗത്തെത്തി. ആറുമാസം മുൻപ് പരാതി നൽകിയിട്ടും പോലീസ് ഇടപെട്ടില്ലെന്ന് വിദ്യാർത്ഥിനി പറഞ്ഞു.12 ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം വഴികൈമാറി. നിലവിൽ ഒരു കേസ് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്തത് ഇതിൽ ഏബന് ജാമ്യവും ലഭിച്ചിരുന്നു. കൂടുതൽ പെൺകുട്ടികൾ പോലീസിൽ മൊഴി നൽകിയതോടെ ഇന്ന് 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആറുമാസം മുമ്പേ സൈബർ പോലീസിന് പരാതി നൽകിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

Related Articles

Back to top button