കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് ചാടി നവവധു.. ചെന്നു വീണത്…

മുംബയിലെ ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നും താഴേക്കു ചാടി നവവധു. എന്നാൽ യുവതി നിലത്തുവീഴാതെ മരത്തിന്റെ ചില്ലയിൽ കുരുങ്ങി. മുംബൈയിലെ സബർബൻ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നുമാണ് 26 വയസ്സുകാരി യുവതി താഴേക്കു ചാടിയത്. മരത്തിൽ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button