കയറുമായി മുറിയിൽക്കയറി കതകടച്ചു; ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ കതക് ചവിട്ടിത്തുറന്ന്… 

മുറിയിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് കൃത്യസമയത്ത് ഇടപെട്ട് രക്ഷിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ വെള്ളാരംകുന്നിലാണ് സംഭവം. 40 വയസ്സുള്ള യുവാവ് മുറിക്കകത്ത് കയറി വാതിലടച്ച ശേഷം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=392&slotname=4274790928&adk=2579197481&adf=4037580761&pi=t.ma~as.4274790928&w=392&lmt=1777205538&rafmt=1&format=392×392&url=https%3A%2F%2Fmediamangalam.com%2F7042604-news-about-kottarakkara-police-timely-intervention-saves-life%2F&host=ca-host-pub-2644536267352236&fwr=1&fwrattr=true&rpe=1&resp_fmts=3&sfro=1&asro=0&aiapmid=0.0001&aiactd=0&aicctd=0&ailctd=0&aimartd=4&aieuf=1&aicrs=1&uach=WyJBbmRyb2lkIiwiMTMuMC4wIiwiIiwiMjMwNzZQQzRCSSIsIjE0Ny4wLjc3MjcuMTAxIixudWxsLDEsbnVsbCwiIixbWyJHb29nbGUgQ2hyb21lIiwiMTQ3LjAuNzcyNy4xMDEiXSxbIk5vdC5BL0JyYW5kIiwiOC4wLjAuMCJdLFsiQ2hyb21pdW0iLCIxNDcuMC43NzI3LjEwMSJdXSwwXQ..&abgtt=7&dt=1777205538040&bpp=1&bdt=2205&idt=-M&shv=r20260423&mjsv=m202604210101&ptt=9&saldr=aa&abxe=1&cookie=ID%3Dc353cc8f1707e07f%3AT%3D1745458531%3ART%3D1777205536%3AS%3DALNI_MZkhdxAN7mZyVjJC9xN5VJbTh94zA&gpic=UID%3D000010ac476308ec%3AT%3D1745458531%3ART%3D1777205536%3AS%3DALNI_MZDPfNUISGNtzTr4LDKn6tXc4Lb4Q&eo_id_str=ID%3D196e080405b3a672%3AT%3D1776650496%3ART%3D1777205536%3AS%3DAA-AfjbFEgh2sHyx-zJGMhWumlL1&prev_fmts=0x0%2C392x392&nras=1&correlator=3535716370769&frm=20&pv=1&u_tz=330&u_his=1&u_h=895&u_w=393&u_ah=895&u_aw=393&u_cd=24&u_sd=2.75&dmc=4&adx=0&ady=1337&biw=392&bih=753&scr_x=0&scr_y=0&eid=42531706%2C42532523%2C95386950%2C95389146%2C95387777%2C95388700&oid=2&pvsid=2125593990911586&tmod=188640591&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C895%2C393%2C754&vis=1&rsz=%7C%7Cebr%7C&abl=CS&pfx=0&fu=1152&bc=31&bz=1&pgls=CAEaBTYuOS40~CAEQBBoHMS4xNjcuMA..&bisch=0&blev=0.59&ifi=4&uci=a!4&btvi=1&fsb=1&dtd=107

ഈ വിവരം അറിഞ്ഞയുടൻ പട്രോളിംഗിലുണ്ടായിരുന്ന കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും സംഭവസ്ഥലത്തെത്തി. ഉള്ളിൽ നിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇവർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു. ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ ഉടൻതന്നെ താങ്ങിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച് താഴെയിറക്കി. തുടർന്ന് യുവാവിനെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്

Related Articles

Back to top button