വിവാഹത്തിന് വിസമ്മതിച്ചു; 23കാരിയെ..

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതിയെ കാമുകൻ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. കോലാപൂർ ജില്ലയിലെ ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ ശ്രീപദ് വഡാർ (25) നെ പൊലീസ് അറസ്റ്റ് ചെയ്തു. നായക്വാഡി വെള്ളച്ചാട്ടത്തിന് സമീപമുള്ള ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവതിയെ തള്ളിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Articles

Back to top button