ബൈക്കിനു സൈഡ് നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റത്തിനൊടുവിൽ വെട്ടി, ഒരു പ്രതി കൂടി അറസ്റ്റിൽ

വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വിഴിഞ്ഞം പൊലീസിനു നേർക്കുണ്ടായ ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു(21), സഹോദരൻ യദു(24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പൊലീസ് എന്നിവർ അറസ്റ്റ് ചെയ്തിരുന്നു

Related Articles

Back to top button