ഡൽഹിയിൽ എത്താൻ മുരളീധരനു നിർദേശം, നാളെ ഹൈക്കമാൻഡുമായി ചർച്ച

മുഖ്യമന്ത്രി പദത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഉടൻ ഡൽഹിയിൽ എത്താൻ മുൻ കെപിസിസി അധ്യക്ഷന്മാർക്ക് ഹൈക്കമാൻഡ് നിർദേശം. കെ മുരളീധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തിൽ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന.

Related Articles

Back to top button