കെ ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു….

തിരുവനന്തപുരം∙ ഫെബ്രുവരിയിൽ നടന്ന സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ–ടെറ്റ്) ഡിസംബർ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Related Articles

Back to top button