ഗ്യാനേഷ് കുമാർ BJPയുടെ ഇലക്ഷൻ മാനേജർ ആകുന്നതാണ് നല്ലത്….നേഹ ബോറ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് ഐസ നേതാവ് നേഹ ബോറ. രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ഇലക്ഷൻ കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന പദവി ഉപേക്ഷിച്ച് ബി.ജെ.പിയുടെ ‘ഇലക്ഷൻ മാനേജർ’ എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ഗ്യാനേഷ് കുമാർ ചെയ്യേണ്ടതെന്നും നേഹ വിമർശിച്ചു.

Related Articles

Back to top button