ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം

ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. അരൂക്കുറ്റി പഞ്ചായത്ത് 10 -ാം വാർഡ് ഇടപ്പറമ്പിൽ കൃഷ്ണപ്പൻ (72) ആണ് മരിച്ചത്. കുണ്ടന്നൂർ വച്ചാണ് അപകടം. ഉടനെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിൽ സംസ്‌കാരം നടത്തി.

Related Articles

Back to top button