വിവാദമായി ഡ്രൈവർ നിയമനം…മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസിൻ്റെ….

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസിന്റെ ഡ്രൈവർ. പാളയം സുരേഷ് കുമാറാണ് രമ്യ ഹരിദാസിന്റെ ഡ്രൈവറായി പ്രവർത്തിക്കുന്നത്. ഇന്ന് നിയമസഭയിലേക്ക് രമ്യ ഹരിദാസുമായി എത്തിയത് പാളയം സുരേഷ്. വിഷയത്തിൽ ചിറയിൻകീഴ് പ്രാദേശിക കോൺഗ്രസിൽ തർക്കം രൂക്ഷം. സുരേഷ് പാളയം പ്രദീപിന്റെ അടുത്ത സഹായി എന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Related Articles

Back to top button