ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസം…..ഉടൻ മയക്കുവെടി വെച്ചേക്കും….

മിഷൻ ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ആനയെ ഇടിക്കുഴി ഭാ​ഗത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് വിവരം. ഡാർട്ടിം​ഗ് ടീം ആനയുടെ അടുത്തെത്തി.

Related Articles

Back to top button