Uncategorized
-
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം…വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു…
തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പൂവച്ചല്‍ പേഴുമട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. 61-കാരിയായ ഓമനയുടെ ഇടതു കൈവിരല്‍…
Read More » -
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം
വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസിന് മുന്നിലേക്ക് കാർ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. ആംബുലൻസ് ഡ്രൈവർ ലത്തീഫിനും…
Read More » -
കാലിൽ അസഹ്യമായ വേദനയും നിറവ്യത്യാസവും, ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ.. മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ പ്രധാന ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞതിനെ തുടർന്ന് വയോധിക ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.…
Read More » -
“പിണറായിയുടെ നയമല്ല ഞങ്ങളുടേത്”….. നയരാഹിത്യ വിമർശനത്തിന് കടുത്ത മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ‘നയരാഹിത്യ പ്രഖ്യാപനം’ ആണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിന് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നയരാഹിത്യം…
Read More » -
മാസ്ക് ധരിച്ചെത്തിയ വിഐപി ദേവസ്വം മന്ത്രി….. വിഐപി ദർശനത്തിന് 4,000 രൂപ ചോദിച്ച പൂജാരിക്ക് സസ്പെൻഷൻ
തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദേവസ്വം മന്ത്രിയോട് തന്നെ കൈക്കൂലി ആവശ്യപ്പെട്ട ക്ഷേത്രപൂജാരിക്ക് ഒടുവിൽ സസ്പെൻഷൻ. തമിഴ്നാട് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന്…
Read More »




