national news
-
മഹാരാഷ്ട്ര വിടാൻ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു; ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച സന്തോഷത്തിൽ കങ്കണ
മുംബൈ കോർപറേഷൻ (ബിഎംസി) ഭരണം ബിജെപി പിടിച്ചതോടെ സന്തോഷം പ്രകടിപ്പിച്ച് നടിയും, എംപിയുമായ കങ്കണ റണാവത്ത്. പാർട്ടിയെയും, പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്…
Read More » -
എല്ലാ രാജ്യങ്ങളുടെയും വികസനത്തിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയും, പ്രധാന മന്ത്രി നരേന്ദ്ര മോദി
ജനാധിപത്യ സ്ഥാപനങ്ങൾക്കും പ്രക്രിയകൾക്കും സ്ഥിരതയും വേഗതയും വ്യാപ്തിയും നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് സ്പീക്കർമാരുടെയും, പ്രിസൈഡിങ് ഓഫീസർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.…
Read More » -
നിപ ഭീതിയില്‍ ബംഗാള്‍; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിതീകരിച്ചു , നിലഗുരുതരം
പശ്ചിമ ബംഗാള്‍ നിപ ഭീതിയില്‍. രണ്ട് നഴ്സുമാർക്ക് നിപ സ്ഥിതീകരിച്ചു . ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ…
Read More » -
നിയന്ത്രണം നഷ്ടമായ ചെറുവിമാനം പാടത്തേക്ക് ഇടിച്ചിറങ്ങി; ആറ് പേർക്ക് പരിക്ക്
ഒഡിഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്നുവീണു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്കും, പൈലറ്റിനും, കോപൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12:30 ഓടെ ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പുറപ്പെട്ട…
Read More » -
അയോധ്യ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കശ്മീർ സ്വദേശി കസ്റ്റഡിയിൽ, ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു
അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത…
Read More »




