Latest News
-
Dec- 2024 -9 December
വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനം…3 പേർ മരിച്ചു…
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലെ വീട്ടിലാണ്…
Read More » -
9 December
കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ സാങ്കേതിക തകരാർ…സർവീസ് റദ്ദാക്കി…
കൊച്ചി: ചെന്നൈ -കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് വിമാനം നിലത്തിറക്കിയത്. 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ…
Read More » -
9 December
ശ്രുതി ജോലിയിൽ പ്രവേശിച്ചു. …ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക്…
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. അൽപ്പസമയം മുമ്പ് വയനാട് കളക്ടറേറ്റിലെത്തി…
Read More » -
9 December
പാർട്ടി സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു….ശോഭ സുരേന്ദ്രൻ…നിലവിലെ നേതൃത്വം…
എറണാകുളം: സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുരേന്ദ്രനെ നീക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോര്‍ കമ്മറ്റി അംഗം ശോഭ സുരേന്ദ്രന് രംഗത്ത്.നിലവിലെ നേതൃത്വം തന്നെ തുടരും…
Read More » -
9 December
സ്വർണവിലയിൽ വർധനവ്… ഒരുപവൻ സ്വർണത്തിന്റെ വില 57,040 രൂപയായി..
കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 57,040…
Read More »