Latest News
-
Jul- 2025 -15 July
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ പയ്യന്നൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാരും പയ്യന്നൂർ…
Read More » -
15 July
ഒന്നരകോടി കടബാധ്യത..കവർന്നത് 40 ലക്ഷം, 39 ലക്ഷം രൂപയും കുഴിച്ചിട്ടു..നിർണായകമായത്..
കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു നാൽപതു ലക്ഷം രൂപ കവർന്ന സംഭവത്തിൽ 39ലക്ഷം രൂപയും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യ പ്രതി ഷിബിൻലാലിൻറെ വീട്ടിൽ നിന്നും…
Read More » -
15 July
രണ്ടര ലക്ഷത്തോളം വിലയുള്ള ‘മൊതലാണ്’..ഒരു രാത്രിയും പകലും നാട്ടുകാർ ശ്രമിച്ചു..നടന്നില്ല..ഒടുവിൽ,..
ക്ഷേത്ര കുളത്തിൽ കുളിക്കുമ്പോൾ കഴുത്തിൽ നിന്ന് നഷ്ടപ്പെട്ട മാല വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാസേന. കഴിഞ്ഞ ദിവസം തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രക്കുളത്തിൽ കുട്ടുകാരൊത്ത് കളിക്കുമ്പോഴാണ് പ്രവാസിയായ അജേഷിൻറെ…
Read More » -
15 July
കേരള സർവകലാശാല റജിസ്ട്രാർക്കെതിരെ വീണ്ടും നടപടിയുമായി വിസി
കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിസി – റജിസ്ട്രാർ പോര് തുടരുന്നു. റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹൻ കുന്നുമ്മൽ…
Read More » -
15 July
മാവേലിക്കരയിൽ എം.ഡി.എം.എയും കഞ്ചാവുമായി കായംകുളം സ്വദേശികളായ യുവാക്കൾ പിടിയിൽ…..
മാവേലിക്കര- ചെട്ടികുളങ്ങര ക്ഷേത്രത്തിന് തെക്കുവശത്ത് നിന്നാണ് എം.ഡി.എം.എയും കഞ്ചാവും വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന യുവാക്കൾ പിടിയിലായത്. പ്രതികളിൽ നിന്നും 0.713 ഗ്രാം എം.ഡി.എം.എയും, 2.1ഗ്രാം കഞ്ചാവും ഇവ…
Read More »