Latest News
-
Aug- 2025 -3 August
ഓപ്പറേഷന് അഖല്‍ മൂന്നാം ദിവസത്തിലേക്ക്.. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു..
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന് അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ…
Read More » -
3 August
കിണറ്റിൽവീണ രണ്ടരവയസ്സുകാരിയെ രക്ഷിക്കാൻ പിന്നാലെ ചാടിയത് അമ്മ.. അവസാനം ഇരുവരെയും പുറത്തെടുത്തത്..
കിണറ്റിൽവിണ രണ്ടരവയസ്സുകാരിയെയും രക്ഷിക്കുവാൻ പിന്നാലെ ചാടിയ അമ്മയെയും നാട്ടുകാരെത്തി കരയ്ക്കു കയറ്റി. പൊൻവിള വിനീതിന്റെ മകൾ അനാമിക, ഭാര്യ ബിന്ദു എന്നിവരെയാണ് രക്ഷിച്ചത്.വീടിനു സമീപത്ത് മതിൽ നിർമിക്കുവാനായി…
Read More » -
3 August
ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി.. ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ..
ഫോട്ടോ എടുക്കുന്നതിനിടെ വായിൽ വവ്വാൽ കയറിയതോടെ യുവതിക്ക് ചെലവായത് പതിനെട്ട് ലക്ഷം രൂപ. മസാച്യുസെറ്റ്സ് സ്വദേശിനിയായ എറിക്ക എന്ന യുവതിക്കാണ് വവ്വാൽ വലിയ പണികൊടുത്തത്. റാബിസ് പ്രതിരോധ…
Read More » -
3 August
എയ്ഡ്സ് ബാധിച്ച സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി.. കുഞ്ഞിനെ കൊന്ന് തൊട്ടിലിൽ കിടത്തിയ ശേഷം ജോലിക്കും പോയി..
എയ്ഡ്സ് ബാധിച്ച സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. മഹാരാഷ്ട്രയിലെ ഗോവണ്ടിയിലാണു സംഭവം. നാൽപ്പത്തിമൂന്നുകാരിയായ യുവതിയാണ് തന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. എയ്ഡ്സ് ബാധിതയായ യുവതിയുടെ കുഞ്ഞിനും…
Read More » -
3 August
ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരൻറെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ലഷ്കർ ഭീകരൻ.. സംഘർഷം..
ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പാക് ഭീകരന്റെ സംസ്കാരത്തിനിടെ സംഘർഷം. പാക് അധീന കശ്മീർ സ്വദേശിയും ലഷ്കർ ഭീകരനുമായ താഹിർ ഹബീബിന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ കമാൻഡർ പങ്കെടുത്തതാണ്…
Read More »