Latest News
-
Aug- 2025 -17 August
അസംബ്ലിക്കിടെ കല്ല് കാലുകൊണ്ട് നീക്കി.. പത്താം ക്ലാസുകാരന്റെ കർണപടം അടിച്ച് പൊട്ടിച്ച് ഹെഡ്മാസ്റ്റർ..
കാസര്‍കോട് വിദ്യാര്‍ത്ഥിക്ക് ഹെഡ്മാസ്റ്ററുടെ മര്‍ദനം. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല്…
Read More » -
17 August
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.. തലപ്പത്തേക്ക് എത്തുന്നത്..
മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക്…
Read More » -
17 August
ട്രെക്കിംഗിനിടെ ഓമനിക്കാൻ ശ്രമിച്ചത് ഏറ്റവും അപകടകാരിയെ.. റാറ്റിൽസ്നേക്കിനെ കയ്യിലെടുത്ത യുവാവിന് ദാരുണാന്ത്യം..
ട്രെക്കിംഗിനിടെ ഓമനിക്കാൻ ശ്രമിച്ചത് അമേരിക്കയിലെ ഏറ്റവും അപകടകാരിയെ. യുവാവിന് ദാരുണാന്ത്യം. ടെന്നസിയിലെ സാവേജ് ഗൾഫ് സ്റ്റേറ്റ് പാർക്കിലാണ് യുവാവിനെ ടിംബർ റാറ്റിൽ സ്നേക്ക് കടിയേറ്റത്. നടക്കുന്നതിനിടെ കണ്ട…
Read More » -
17 August
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്തതോടെ ഞങ്ങളുടെ പണി കഴിഞ്ഞു; വിശദമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാർ: കാന്തപുരം
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതരുമായി…
Read More » -
17 August
കോഴിക്കൂട്ടിൽ ചുരുണ്ടുകൂടി ‘വിരുതൻ’, കോഴിയെ വരിഞ്ഞുകെട്ടിയ കിടപ്പ് അധികം നീണ്ടില്ല
തെന്മലയിലെ നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് ഒരു കോഴിയെ കൊന്നു. തൊഴിലാളിയായ വേലുസ്വാമിയുടെ കോഴിയെയാണ് പെരുമ്പാമ്പ് കൊന്നത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം…
Read More »