Latest News
-
Jul- 2025 -20 July
ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി…27 വയസുകാരിയെ കുത്തിക്കൊന്നത്..
സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള…
Read More » -
20 July
മരിക്കാൻ തയ്യാറായി ആലപ്പുഴ ലോഡ്ജിൽ മുറിയെടുത്തു..ആത്മഹത്യക്കുറിപ്പെഴുതാൻ പേന ചോദിച്ചു.. കടയുടമയുടെ പേരെഴുതി ജീവനൊടുക്കി..
ആലപ്പുഴ: മരിക്കാൻ തയ്യാറായി ലോഡ്ജിൽ മുറിയെടുത്തു. ആത്മഹത്യക്കുറിപ്പെഴുതാനുള്ള പേനയ്ക്കും കടലാസിനുമായി അടുത്ത പഴക്കടയിൽ പോയി. അവിടെ വഴക്കുണ്ടാക്കി തിരികെ ലോഡ്ജിലെത്തിയ അൻപത്തൊന്നുകാരൻ കടയുടമയുടെയും മറ്റൊരാളുടെയും പേരുകളെഴുതിവെച്ച് വിഷക്കായ…
Read More » -
20 July
മഴ മുന്നറിയിപ്പ് പുതുക്കി.. 9 ജില്ലകളിൽ അതിശക്ത മഴ..
സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അലർട്ട്…
Read More » -
20 July
ഞങ്ങള്‍ ഒരുമിച്ചാണ് കാറ്ററിങ്ങിന് പോകുന്നത്..വീണുകിടന്ന അവനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ക്കും ഷോക്കേറ്റു’..
നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോസ്റ്റ് മാറ്റാത്തതില്‍ വൈദ്യുത വകുപ്പിനെതിരെ ആക്ഷേപം. പോസ്റ്റിന്റെ സ്റ്റേ കമ്പി കാലപ്പഴക്കം കാരണം ദ്രവിച്ചിരുന്നു.…
Read More » -
20 July
കോൺഗ്രസിന്റെ രക്തം സിരകളിൽ ഓടുന്ന ഒരാളും ഇന്ദിരാ ഗാന്ധിയെ വിമർശിക്കില്ല..പാർട്ടി പുറത്താക്കണമെന്ന് തരൂർ ആഗ്രഹിക്കുന്നു..
തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിന്റെ രക്തം സിരകളിൽ ഓടുന്ന ഒരാളും ഇന്ദിരാ ഗാന്ധിയെ വിമർശിക്കാൻ തയാറാകില്ലെന്ന് കാസര്‍കോട് എംപിയായി രാജ്മോഹൻ…
Read More »