Latest News
-
Oct- 2025 -2 October
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം.. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി.. തീയതി…
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ പൊലീസ് വിലയിരുത്തി. രാഷ്ട്രപതിയുടെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും. ഒക്ടോബർ 19, 20 തീയതികളിൽ…
Read More » -
2 October
നാളെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി
ആലപ്പുഴ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം പ്രമാണിച്ച് നാളെ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.…
Read More » -
2 October
തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ അപകടം; കോൺക്രീറ്റ് അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തി വീണ്ടും അപകടം. ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്ന് വീണ്…
Read More » -
2 October
കെ പി മോഹനനെ കയ്യേറ്റം ചെയ്തതിനെതിരെ സിപിഐഎം..
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തതിനെതിരെ സിപിഐഎം കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി. മോഹനൻ എംഎൽഎയെ തടഞ്ഞതും കയ്യേറ്റം ചെയ്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്…
Read More » -
2 October
റെയിൽവേ സ്റ്റേഷന് സമീപം പരിശോധനാ സംഘത്തെ കണ്ട് മുങ്ങാൻ ശ്രമിച്ചു; യുവാവിനെ കയ്യോടെ പൊക്കി ഡാൻസാഫ് സംഘം
കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊല്ലം റെയിൽവേ…
Read More »


