Latest News
-
Nov- 2025 -22 November
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്, ഹൈ-ഫ്രീക്വന്‍സി ഓഡിയോ; കൊച്ചിയില്‍ 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും…
Read More » -
22 November
കുളിമുറിയില്‍ വീണ് പരിക്ക്; ജി സുധാകരൻ ആശുപത്രിയില്‍
ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി. വിദഗ്ധ…
Read More » -
22 November
പുറത്ത് നാട്ടുകാരുടെ ക്യൂ, അകത്ത് മൊബൈലിൽ അശ്ലീല വീഡിയോ ആസ്വദിച്ച് പോസ്റ്റ് ഓഫീസ് ജീവനക്കാരന്
ഓഫീസ് സമയത്ത് അശ്ലീല വീഡിയോ കണ്ട തപാല്‍ ഓഫീസ് ജീവനക്കാരനെതിരെ രൂക്ഷ വിമർശനം. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു മണ്ഡലത്തിലെ തപാല്‍ ഓഫീസിലാണ് സംഭവം. തപാല്‍ ഓഫീസ്…
Read More » -
22 November
തൃശൂരും ആലപ്പുഴയിലും കൊല്ലത്തും ബിജെപിക്ക് തിരിച്ചടി, സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി
കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. ഇരുമ്പനങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥി ആർ.ടി.സുജിത്തിന്റെ…
Read More » -
22 November
ജോലി സമ്മർദ്ദം..എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു
കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.…
Read More »



