Latest News
-
Jan- 2026 -9 January
സ്കൂൾ ബാഗിന്റെ ഭാരവും കുറയും,സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്; കരടിന് അംഗീകാരമെന്ന് വി ശിവൻകുട്ടി
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും…
Read More » -
9 January
ശോഭിതയുടെ ആരോപണം പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്; മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി: പ്രവീണ്‍ കുമാര്‍
പാറോപ്പടി വാര്‍ഡിലെ പരാജയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കൗണ്‍സിലര്‍ കെ സി ശോഭിതയോട് വിശദീകരണം തേടി കോഴിക്കോട് ജില്ലാ നേതൃത്വം. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിസിസി അധ്യക്ഷന്‍…
Read More » -
9 January
സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ‘ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ്…
Read More » -
9 January
അടവ് മുടങ്ങി, ലോൺ അടച്ച് തീർക്കാനായില്ല, വീട് ജപ്തി ചെയ്ത് ബാങ്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞും മൂന്ന് വയോധികരുമുൾപ്പെടെയുള്ള കുടുംബം പെരുവഴിയിൽ
ലോൺ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായിരിക്കുകയാണ് അഞ്ച് മാസം പ്രായമായ കുഞ്ഞും വയോധികരും ഉൾപ്പെടെയുള്ള കുടുംബം. പറണ്ടോട് തെങ്ങുംപുറം സജ്ന മൻസിലിൽ…
Read More » -
9 January
പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശി എഎസ്ഐ ഷിബുമോൻ ആണ് മരിച്ചത്. 49 വയസായിരുന്നു.…
Read More »




